ADVERTISEMENT

സിനിമാ നിർമാതാവായ ഷാഹുൽ ഹമീദ് മരിക്കാരിന്റെയും നിഷയുടെയും മകനായ മസൂദ് വിവാഹിതനായി. ഫാത്തിമ ആണ് വധു. എറണാകുളം ഹായത്ത് ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമ്മേതം പങ്കെടുത്തു. 

 

marikar-wedding

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

 

ഉദയപുരം സുല്‍ത്താന്‍,ബിഗ് ബി,അണ്ണന്‍ തമ്പി,രൗദ്രം,താങ്ക് യൂ, താന്തോന്നി തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാവാണ് മരിക്കാർ ഫിലിംസിന്റെ ഉടമ കൂടിയായ ഷാഹുൽ ഹമീദ്. 2014–ൽ റിലീസ് ചെയ്ത കൂതറാണ് മരിക്കാർ ഫിലിംസ് അവസാനം നിര്‍മിച്ച ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com