‘മേപ്പടിയാൻ’ പ്രത്യേക പ്രിവ്യു ഷോ; പ്രേക്ഷകർക്കും അവസരം

meppadiyan-preview
SHARE

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘മേപ്പടിയാൻ’ സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ കാണാൻ മനോരമ ഓൺലൈൻ വായനക്കാർക്ക് അവസരം. സിനിമയുടെ റിലീസിനു മുന്നോടിയായി ജനുവരി 12ന് കൊച്ചിയിെല പിവിആറിൽ വച്ച് നടക്കുന്ന പ്രത്യേക പ്രദർശനത്തില്‍ സിനിമയുടെ അണിയറ പ്രവർത്തകരും മറ്റ് താരങ്ങളും പങ്കെടുക്കും.

താഴെ കൊടുക്കുന്ന രണ്ട് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകി ഈ കാണുന്ന നമ്പറിൽ (7356720333) വാട്ട്സാപ്പിലൂടെ അയയ്ക്കാം.

മേപ്പടിയാൻ സിനിമയിൽ ഉണ്ണിമുകുന്ദന്റെ കഥാപാത്രത്തിന്റെ പേര്

A) വൈശാഖ് B) പത്മകുമാർ C) ജയകൃഷ്ണൻ

മേപ്പടിയാൻ സിനിമയുടെ നിർമാണം

A) മുളകുപാടം ഫിലിംസ് B) ഉണ്ണി മുകുന്ദൻ ഫിലിംസ് C) സെല്ലുലോയ്ഡ് ഫിലിംസ്

ഉത്തരം അയയ്ക്കേണ്ട ഫോർമാറ്റ് ( ഒന്നാമത്തെ ചോദ്യത്തിന് 1. എന്നെഴുതി ഏത് ഓപ്ഷനാണോ ശരി അതുകൂടി ചേർക്കുക. ഉദാഹരണം 1. A) ഉത്തരം അയയ്ക്കുന്നവർ നിങ്ങളുടെ പേരും വിലാസവും കൂടി ചേർക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്കു സിനിമാ താരങ്ങൾക്കൊപ്പം ‘മേപ്പടിയാൻ’ ആസ്വദിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA