‘മാസ്റ്ററി’ലെ ആരും കാണാത്ത ആ രംഗം പുറത്തുവിട്ട് സേതുപതി; വിഡിയോ
Mail This Article
×
‘മാസ്റ്റര്‍’ സിനിമയിലെ ക്ലൈമാക്സ് ഫൈറ്റിൽ നിന്നുള്ള മേക്കിങ് വിഡിയോ പങ്കുവച്ച് വിജയ് സേതുപതി. ചിത്രം റിലീസ് ചെയ്ത് ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിലായിരുന്നു വിഡിയോ റിലീസ് ചെയ്തത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി അവതരിപ്പിച്ചത്. ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.