പുതിയ സൂപ്പർഹീറോയെ പരിചയപ്പെടുത്തി മാർവൽ; ‘മൂൺ നൈറ്റ്’ ട്രെയിലർ
Mail This Article
×
മാർവൽ കോമിക്സിലെ സൂപ്പർഹീറോ കഥാപാത്രമായ ‘മൂൺ നൈറ്റി’നെ ആധാരമാക്കി പുതിയ വെബ്സീരിസുമായി ഡിസ്നി പ്ലസ്. ഓസ്കർ ഐസക് ആണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ഈഥൻ ഹോക്ക് ആണ് വില്ലൻ കഥാപാത്രമായ ആർതർ ഹരോയെ അവതരിപ്പിക്കുന്നത്.
ആറ് എപ്പിസോഡുകൾ ഉള്ള സീരിസ് മാർച്ച് 30 മുതൽ ഡിസ്നി പ്ലസില്‍ സ്ട്രീം ചെയ്ത് തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.