വണ്ണം കുറച്ച് മേക്കോവറിൽ മൃദുല മുരളി; വിഡിയോ
Mail This Article
×
നടി മൃദുല മുരളിയുടെ മേക്കോവർ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വർക്കൗട്ട് ചെയ്ത് ശരീരം മെലിഞ്ഞ അനുഭവം പങ്കുവയ്ക്കുകയായിരുന്നു മൃദുല. കുറച്ച് ക്ഷമയോടെ കൃത്യമായി വ്യായാമം ചെയ്താൽ പ്രതീക്ഷിക്കുന്ന ഫലം കിട്ടുമെന്ന് നടി പറയുന്നു.
വണ്ണമുള്ള സമയത്ത് ധരിച്ചിരുന്ന വസ്ത്രം പിന്നീട് മെലിഞ്ഞതിന് ശേഷം അണിഞ്ഞു നിൽക്കുന്ന മൃദുലയെ വിഡിയോയിൽ കാണാം. മാസങ്ങൾ കൊണ്ടാണ് ശരീരത്തിന് ഇത്രയും മാറ്റം സംഭവിച്ചതെന്നും മറ്റുള്ളവർക്കൊരു പ്രചോദനമാകട്ടെ എന്നു കരുതിയാണ് വിഡിയോ പങ്കുവച്ചതെന്നും നടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.