ADVERTISEMENT

സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് ആണ് പ്രിയദർശന് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങൾക്കാണ് ആദരം.

 

ഡോക്ടറേറ്റ് നൽകുന്നതിന്റെ ചടങ്ങിലെ ദൃശ്യങ്ങൾ പ്രിയദർശന്റെ മകളും നടിയുമായ കല്യാണി പ്രിയദർശൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

 

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശൻ അവസാനം സംവിധാനം ചെയ്ത ചിത്രം. 2021ലെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ദേശീയ അവാർഡും ചിത്രം സ്വന്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com