ADVERTISEMENT

മഹേഷ് ബാബു നായകനായി എത്തുന്ന ആക്‌ഷൻ ചിത്രം സർകാരു വാരി പാട്ടയുടെ ട്രെയിലർ എത്തി. പരശുറാം സംവിധാനം ചെയ്യുന്ന സിനിമയില്‍ കീർത്തി സുരേഷ് ആണ് നായിക. സമുദ്രക്കനി, വെണ്ണെല കിഷോർ, സുബ്ബരാജു എന്നിവരാണ് മറ്റ് താരങ്ങൾ. എസ്. തമൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

 

60 കോടി മുതൽമുടക്കുള്ള ചിത്രം മേയ് 12ന് റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com