ADVERTISEMENT

മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ട്രെയിലറിൽനിന്ന് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടിയതോടെ പ്രേക്ഷകർ അദ്ദേഹത്തിന്റെ മറ്റൊരു പെർഫോമൻസിനായി കാത്തിരിക്കുകയാണ്. മെയ് 13ന് സോണി ലിവ്വിലൂടെ റിലീസ് ആകുന്ന സിനിമയുടെ പുതിയ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.

 

മമ്മൂട്ടി, പാർവതി തിരുവോത്ത്, കോട്ടയം രമേശ്, ബാലതാരമായ വാസുദേവ് സജീഷ് എന്നിവരെ ടീസറിൽ കാണാം. നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com