2021ലെ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാരം പട്ടണം റഷീദ് എഴുതിയ ചമയം എന്ന പുസ്തകത്തിനാണ്. അഭിനേതാവിനെ കഥാപാത്രമാക്കി രൂപാന്തരപ്പെടുത്തുന്നതിൽ ചമയത്തിന്റെ പ്രാധാന്യം സവിസ്തരം പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥമാണ് ചമയെന്ന് അവാർഡ് ജൂറി വിലയിരുത്തി. ചലച്ചിത്ര ശരീരത്തിന്റെ അഭിഭാജ്യഘടകമായ ചമയത്തെപ്പറ്റി ചമയക്കാരൻ തന്നെ എഴുതിയിരിക്കുന്നുവെന്ന അനന്യതയും ഈ കൃതിയെ മികച്ച ചലച്ചിത്രഗ്രന്ഥമായി തിരഞ്ഞെടുക്കാൻ കാരണായി.
കടത്തിണ്ണയിൽ ഇരിക്കുന്ന ‘മമ്മൂട്ടി’യെ ആരും ശ്രദ്ധിച്ചില്ല: ‘ചമയ’വുമായി പട്ടണം റഷീദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.