ഫോറൻസിക് ഹിന്ദി റീമേക്ക്; ടീസർ
Mail This Article
×
ടൊവിനോ തോമസ് നായകനായി എത്തുന്ന ഫോറൻസിക്കിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. വിശാൽ ഭൂരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ വിക്രാന്ത് മാസേ നായകനാകുന്നു. ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത് എത്തുക. മംമ്തയുടെ വേഷത്തിൽ രാധിക ആപ്തെ അഭിനയിക്കുന്നു.
സീ5 ഒടിടി പ്ലാറ്റ്ഫോമിലൂടെ ജൂൺ 24ന് ചിത്രം റിലീസ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.