തോറിന് വില്ലനായി ക്രിസ്റ്റ്യൻ ബെയ്‌ൽ; ലവ് ആൻഡ് തണ്ടർ ട്രെയിലർ

thor-love-and-thunder
SHARE

മാർവലിന്റെ തോർ: ലവ് ആൻഡ് തണ്ടർ ട്രെയിലർ എത്തി. തോർ സീരിസിലെ നാലാമത്തെ ചിത്രം കൂടിയാണിത്. തോർ: രഗ്നരോക് ഒരുക്കിയ തൈക വൈറ്റിറ്റിയാണ് സംവിധാനം. ക്രിസ്റ്റ്യൻ ബെയ്‌ൽ വില്ലൻ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഗോർ ദ് ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാകും ബെയ്‌ൽ അവതരിപ്പിക്കുക.

ജേൻ ഫോസ്റ്ററായി നതാലി പോർട്മാൻ തിരികെയെത്തുന്നു. ജെയ്മി അലക്സാണ്ടർ, തൈക വൈറ്റ്റ്റി, റസൽ ക്രോ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജൂലൈ എട്ടിന് തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA