ADVERTISEMENT

വിഖ്യാത ഹോളിവുഡ് നടി മർലിൻ മൺറോയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ബ്ലോണ്ട് സിനിമയുടെ ടീസർ എത്തി. അനാ ഡെ അർമാസ് ആണ് മർലിനായി സ്ക്രീനിലെത്തുക. ആൻഡ്ര്യൂ ഡൊമിനിക് ആണ് സംവിധാനം.

 

ജോയ്സ് കരോൾ എഴുതിയ ഫിക്‌ഷൻ നോവൽ ബ്ലോണ്ടെയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജെറെമി ക്ലീനെർ, ബ്രാഡ് പിറ്റി, സ്കോട്ട് റോബെര്‍സൺ എന്നിവരാണ് മറ്റ് താരങ്ങൾ. സെപ്റ്റംബർ 23ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com