മാലിദ്വീപിൽ തിളങ്ങി മംമ്തയും അഹാനയും; ചിത്രങ്ങൾ

ahaana-mamta
SHARE

മാലിദ്വീപിൽ തിളങ്ങി മലയാളി താരസുന്ദരികളായ മംമ്ത മോഹൻദാസും അഹാന കൃഷ്ണയും. സമൂഹമാധ്യമങ്ങളിലൂടെ മംമ്തയാണ് ബീച്ച് ‌ലുക്കിലുള്ള ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചത്.

അവധിയാഘോഷിക്കുന്നതിന്റെ ഭാഗമായി നടി അഹാന കൃഷ്ണയും മാലി ദ്വീപിലുണ്ട്.

മാലദ്വീപിലെ അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ അഹാനയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS