എന്‍ടിആർ എടുത്തുയർത്തിയത് ‘ഡമ്മി ബുള്ളറ്റ്’; വിഎഫ്എക്സ് വിഡിയോ

rrr
SHARE

രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ വിഎഫ്എക്സ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിന്റെ ക്ലൈമാക്സിൽ വനത്തിൽ വച്ചുനടക്കുന്ന സംഘട്ടനരംഗത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗൺ വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 

വി. ശ്രീനിവാസ് മോഹൻ ആണ് ചിത്രത്തിന്റെ വിഎഫ്എക്സ് ചുമതല നിർവഹിച്ചത്. പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ. വിദേശത്തുനിന്നുള്ള ടീമും വിഎഫ്എക്സിനായി കൈ കോർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS