ചതുരം ഓഗസ്റ്റിൽ തിയറ്ററുകളിൽ; മോഷൻ പോസ്റ്റർ

chathuram-release
SHARE

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരം സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഗ്രീൻവിച് എന്റർടെയ്ൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്‌ഷന്‍സിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമിക്കുന്നത്. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ: സിദ്ധാർഥ് ഭരതൻ, വിനോയ്‌ തോമസ്.  ഛായാഗ്രഹണം പ്രദീഷ്‌ വർമ്മ, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റർ ദീപു ജോസഫ്‌, വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യർ, കലാ സംവിധാനം അഖിൽ രാജ് ചിറയിൽ, മേക്കപ്പ് അഭിലാഷ് എം., പ്രൊഡക്‌ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം.ആർ. രാജകൃഷ്ണൻ,  സ്റ്റിൽസ് ജിതിൻ മധു, പ്രൊമോഷൻസ് പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ സീറോ ഉണ്ണി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}