ADVERTISEMENT

ധനുഷിനെ നായകനാക്കി മിത്രൻ ആർ. ജവഹർ സംവിധാനം ചെയ്യുന്ന തിരുച്ചിത്രമ്പലം എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. നിത്യ മേനൻ, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴം എന്ന വിളിപ്പേരുളള ഫുഡ് ഡെലിവറി ആളുടെ വേഷത്തിൽ ധനുഷ് എത്തുന്നു.

 

ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ്. ആക്‌ഷൻ സ്റ്റണ്ട് സിൽവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com