അങ്കമാലി ഇളക്കി മറിച്ച് മമ്മൂട്ടി; വിഡിയോ

mammootty-angamaly
ചിത്രത്തിനു കടപ്പാട്: അതുല്‍ പോളി
SHARE

അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ എൻട്രി വിഡിയോ ആരാധകരുടെ ഇടയിലും തരംഗമാണ്. വൻ ജനക്കൂട്ടമാണ് മമ്മൂട്ടിയെ വരവേറ്റത്.

താരം വരുന്നെന്നറിഞ്ഞതോടെ രാവിലെ മുതൽ ഇവിടേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. വേദിയിലെത്തിയ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തതോടെ ആരവങ്ങളുയർന്നു. ഉദ്ഘാടനം കഴിഞ്ഞ് ഏറെ നേരം ആരാധകർക്കൊപ്പം ചിലവഴിച്ച ശേഷമാണ് അദ്ദേഹം യാത്രയായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA