വെബ് സീരിസുമായി അഹാന കൃഷ്ണ; ട്രെയിലർ

ahaana-web-series
SHARE

അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു. ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരിസായ മി മൈസെല്‍ഫ് ആൻഡ് ഐയിലൂടെയാണ് അഹാനയുടെ ഡിജിറ്റൽ അരങ്ങേറ്റം.  ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസ് പറയുന്നത്. അവർക്കിടയിൽ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചർച്ചയാകുന്നുണ്ട്.  ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേർത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് 'മി മൈസെല്‍ഫ് ആൻഡ് ഐ'.

അഭിലാഷ് സുധീഷ് ആണ് സംവിധാനം. കുറുപ്പ്, ലൂക്ക എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നിമിഷ് രവിയാണ് വെബ് സീരിസിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}