ഗംഭീര മിമിക്രിയുമായി മഹേഷ്; സ്റ്റേജിലേക്ക് ഓടിക്കയറി കെട്ടിപ്പിടിച്ച് ഗണേഷ്കുമാർ

mahesh-ganesh
SHARE

അനുകരണ കലയിൽ ‘പെർഫക്ട് ഓകെ’യായി ശബ്ദം നൽകുന്ന കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. സ്പോട്ട് ഡബ്ബിങിലെ മഹേഷിന്റെ കഴിവ് കണ്ട് ഞെട്ടിയവരാണ് മലയാളികൾ ഏറെയും. ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടയിലെ മഹേഷിന്റെ പ്രകടനം കണ്ട് സ്റ്റേജില്‍ കയറി അഭിനന്ദനം നൽകുന്ന ഗണേഷ് കുമാർ എംഎൽഎയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

നാദിർഷയുടെ നേതൃത്വത്തിൽ അരങ്ങേറിയ കോമഡി സ്കിറ്റിന്റെ ഭാഗമായായിരുന്നു മഹേഷ് കുഞ്ഞുമോനും എത്തിയത്. വേദിയിൽ വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ബാബുരാജ്, വിനായകൻ എന്നീ താരങ്ങളെ അനുകരിച്ച് കയ്യടി നേടിയ മഹേഷ് സ്പോട്ട് ഡബ്ബിങ്ങിലൂടെയും കാണികളെ അദ്ഭുതപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}