'നയൻസിനേക്കാൾ സുന്ദരി നീ തന്നെ'; നടിയെ പുകഴ്ത്തി വിഘ്നേഷ്

nayanthara-harithi
SHARE

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഘ്നേഷും തമ്മിലുള്ള വിവാഹവും അനുബന്ധിച്ചുള്ള വാർത്തകളുമെല്ലാം ആരാധകർ നെഞ്ചിലേറ്റിയിരുന്നു. ഇതോടൊപ്പം നടി വിവാഹത്തനണിഞ്ഞ വസ്ത്രങ്ങളും മേക്കപ്പും വലിയ ശ്രദ്ധ പിടിച്ച പറ്റിയിരുന്നു. 

പലരും ഈ മേക്കോവർ പകർത്താൻ ശ്രമവും നടത്തി. എന്നാൽ നയൻസിനെ അനുകരിച്ച ഒരാൾ നയൻസിനേക്കാൾ സുന്ദരിയാണെന്ന് സാക്ഷാൽ വിഘ്നേഷ് തന്നെ പറഞ്ഞതോടെ വൈറലായിരിക്കുകയാണ് ഈ മേക്കോവർ.

നടി ഹരതിയാണ് നയൻസിന്റെ ചിത്രത്തിനൊപ്പം തന്റെ മേക്കോവർ ചിത്രം പങ്കുവച്ചരിക്കുന്നത്. ഇതോടൊപ്പം പ്രതീക്ഷിക്കുന്നതും യാഥാർഥ്യവുമെന്ന് സ്വയം ട്രോളിയിട്ടുമുണ്ട്. എന്നാൽ ഈ ചിത്രം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച് നിങ്ങളാണ് കൂടുതൽ സുന്ദരിയെന്ന് പറഞ്ഞിരിക്കുകയാണ് വിഘ്നേഷ്. ഹരതിയുടെ പോസ്റ്റിന് നിരവധിപ്പേർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}