ADVERTISEMENT

കാവ്യ മാധവനൊപ്പമുള്ള മനോഹര ചിത്രവുമായി മീനാക്ഷി ദിലീപ്. കാവ്യയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്. കാവ്യയ്ക്ക് ഒപ്പം ചേര്‍ന്നിരിക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം. 

 

ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകർക്കായി പങ്കുവയ്ക്കുക ഉണ്ടായി. സെറ്റ് സാരി അണിഞ്ഞ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം മഹാലക്ഷ്മിയും ദിലീപും ഉണ്ടായിരുന്നു.

 

അതേ സമയം നടി നമിത പ്രമോദിന്റെയും പിറന്നാൾ സെപ്റ്റംബര്‍ 19ന് തന്നെയായിരുന്നു. സിനിമാ മേഖലയില്‍ മീനാക്ഷിയുടെ ഉറ്റ സുഹൃത്ത് ആണ് നമിത. ‘ഹാപ്പി ബർത് ഡേ ഡിയർ’ എന്ന അടിക്കുറിപ്പോടെ നമിതയ്ക്കൊപ്പമുള്ള സെൽഫിയും മീനാക്ഷി പങ്കുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com