കണ്ണുനിറയ്ക്കുന്ന അഭിനയം; സീതാ രാമം ഡിലീറ്റഡ് രംഗം കാണാം

seetha-ramam-deleted
SHARE

ദുൽഖറിന്റെ ബ്ലോക്ബസ്റ്റർ ചിത്രം സീതാ രാമത്തിലെ ഡിലീറ്റഡ് രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പാക്കിസ്ഥാൻ തടവറയിൽ കഴിയുന്ന രാമിന്റെ ജീവിതത്തിലെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക.

രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനഞ്ച് ദിവസത്തിൽ 65 കോടി ദുൽഖർ ചിത്രം നേടിയിരുന്നു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖറും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}