ആലിയ ഭട്ട് ഹോളിവുഡിൽ; ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍ പ്രമൊ

heart-of-stone
SHARE

ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലര്‍ 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍' എന്ന ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ പുതിയ പ്രമൊ വിഡിയോ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു.

ഗാല്‍ ഗഡോട്ട്, ജെയ്മി ഡോര്‍മന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. കെയ ധവാൻ എന്ന ഇന്ത്യൻ പെൺകുട്ടിയായി ചിത്രത്തിൽ ആലിയ എത്തുന്നു. നെറ്റ്ഫ്ലിക്സും സ്‌കൈഡാന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. 2023ൽ ചിത്രം തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}