സിനിമയാക്കാൻ 67 വർഷമെടുത്ത പൊന്നിയിൻ സെൽവൻ; മണിരത്നത്തിന്റെ 28 വർഷത്തെ സ്വപ്നം
Mail This Article
×
അധികാരത്തർക്കങ്ങളും അട്ടിമറി നീക്കങ്ങളും പകയും പ്രതികാരവും പ്രണയവും ഉപജാപങ്ങളുമൊക്കെ ഇഴയിട്ട മഹാരചനയാണ് ‘പൊന്നിയിൻ സെൽവൻ’. അഞ്ചു വാല്യങ്ങളിലായി, രണ്ടായിരത്തിലധികം പേജുകളിൽ പരന്നുകിടക്കുന്ന, കൽക്കി കൃഷ്ണമൂർത്തി എഴുതിയ ഇതിഹാസ മാനമുള്ള ബൃഹദ് നോവൽ. ആധുനിക തമിഴ് സാഹിത്യത്തിലെ ആശ്ചര്യസ്തംഭങ്ങളിലൊന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.