ചിമ്പുവും പൃഥ്വിയും രൺബീറും ജയസൂര്യയും; താരനിബിഢമായി കല്യാണ്‍ നവരാത്രി ആഘോഷം

kalyan-navratri-pooja-stars
SHARE

കല്യാൺ ജ്വല്ലേഴ്സിനു താര നിബിഢമായ നവരാത്രി ആഘോഷം. ഹിന്ദി സൂപ്പർ താരമായ രൺബീർ കപൂർ, നടി കത്രീന കെയ്ഫ് ഉൾപ്പടെയുള്ള ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു. 

kalyan-navratri-pooja-stars-2
01
04
kalyan-navratri-pooja-stars-26

ശോഭ സിറ്റിയിലെ വീട്ടിൽ  കല്യാൺ ഒരുക്കിയ ആഘോഷ രാവില്‍ മണ്ണിലെ താരങ്ങളും അണിനിരന്നതോടെ കാഴ്ചകളുടെ ഭംഗിയും കൂടി.മുറ്റത്തെ കൽ വിളക്കി‍ൽ തിരി തെളിയിച്ച ശേഷമാണു ബൊമ്മ കൊലുവിനു മുന്നിലെ ആരതിക്കു താരങ്ങൾ എത്തിയത്. 

14
13
21
20
kalyan-navratri-pooja-stars-31
06
kalyan-navratri-pooja-stars-33
07
15
16
kalyan-navratri-pooja-stars-32
kalyan-navratri-pooja-stars-10

നിവിൻ പോളി, പൃഥ്വിരാജ്, സുപ്രിയ മേനോൻ, ആർ.മാധവൻ, പ്രിയദർശൻ, നാഗാർജ്ജുന, അമല, ടൊവിനൊ തോമസ്, ജയസൂര്യ, സത്യൻ അന്തിക്കാട്, ജയറാം, പാർവതി, അപർണ ബാലമുരളി, നീരജ് മാധവ്, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്, പ്രഭു, ചിലമ്പരശൻ, വിക്രം പ്രഭു, ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, എം.ജി.ശ്രീകുമാർ, കിൻജൽ രാജപ്രിയ, പൂജ സാവന്ത്, റിത ബാരി ചക്രവർത്തി, വിജയ് യേശുദാസ്, ഔസേപ്പച്ചൻ തുടങ്ങി നിരവധിപ്പേർ എത്തിയിരുന്നു.

19
kalyan-navratri-pooja-stars-22
kalyan-navratri-pooja-stars-12
11
kalyan-navratri-pooja-stars-7
24
18
kalyan-navratri-pooja-stars-29
27

കല്യാൺ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയർമാൻ ടി.എസ്.കല്യാണ രാമൻ, ഡയറക്ടർമാരായ രാജേഷ് കല്യാണ രാമൻ, രമേഷ് കല്യാണ രാമൻ തുടങ്ങിയവരും കുടുംബാംഗങ്ങളും ഇവരെ വരവേറ്റു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA