ട്രാൻസ്ഫോർമേഴ്സ്: റൈസ് ഓഫ് ദ് ബീറ്റ്സ് ടീസർ
Mail This Article
×
ട്രാൻസ്ഫോർമേഴ്സ് സീരിസിലെ ഏറ്റവും പുതിയ ചിത്രം വരുന്നു. ട്രാൻസ്ഫോർമേഴ്സ്: റൈസ് ഓഫ് ദ് ബീറ്റ്സ് എന്ന ചിത്രം ട്രാൻസ്ഫോർമേഴ്സ് പരമ്പരയിലെ ഏഴാമത്തെ സിനിമയാണ്. സ്റ്റീവൻ കേപ്പിൾ ജൂനിയർ ആണ് സംവിധാനം.
ആന്തണി റാമോസ്, ഡൊമിനിക് ഫിഷ്ബാക്ക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്റ്റിമസ് പ്രൈം, ബംബിൾ ബീ തുടങ്ങിയ ട്രാൻസ്ഫോർമേഴ്സ് കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. അടുത്ത വർഷം ജൂൺ ഒൻപതിന് ചിത്രം തിയറ്ററുകളിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.