ഗാർഡിയൻ ഓഫ് ദ് ഗാലക്സി വോളിയം 3 ട്രെയിലർ എത്തി. ജയിംസ് ഗൺ സംവിധാനം ചെയ്യുന്ന ചിത്രം മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 32ാമത് ചിത്രമാണ്. ക്രിസ് പാറ്റ്, സോയ് സൽദാന, ഡേവ് ബാറ്റിസ്റ്റ, കാരെൻ ഗില്ലൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
അടുത്ത വർഷം മെയ് അഞ്ചിന് ചിത്രം തിയറ്ററുകളിെലത്തും.