നടി നവ്യ നായരുടെ അച്ഛനും മകൻ സായിയും ഫിഫ ലോകകപ്പ് വേദിയിലെത്തിയ വിഡിയോ പങ്കിട്ട് താരം. മകന്റെ സ്വന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്നും ഷൂട്ടിങ് തിരക്കായതിനാലാണ് ഇവർക്കൊപ്പം പോകാൻ സാധിക്കാതിരുന്നതെന്നും നവ്യ പറഞ്ഞു. ‘‘ഫിഫ ലോകകപ്പിൽ എന്റെ മകനും അച്ഛനും. എന്റെ ജീവിതം അവന്റെ സന്തോഷമാണ്. നിന്നെ ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി നവ്യ നായരുടെ അച്ഛനും മകൻ സായിയും ഫിഫ ലോകകപ്പ് വേദിയിലെത്തിയ വിഡിയോ പങ്കിട്ട് താരം. മകന്റെ സ്വന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്നും ഷൂട്ടിങ് തിരക്കായതിനാലാണ് ഇവർക്കൊപ്പം പോകാൻ സാധിക്കാതിരുന്നതെന്നും നവ്യ പറഞ്ഞു.

ADVERTISEMENT

‘‘ഫിഫ ലോകകപ്പിൽ എന്റെ മകനും അച്ഛനും. എന്റെ ജീവിതം അവന്റെ സന്തോഷമാണ്. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.  അമ്മ രാത്രി മുഴുവൻ ഷൂട്ടിലാണ്’’. –മകന്റെ വിഡിയോ പങ്കുവച്ച് നവ്യ കുറിച്ചു.

ADVERTISEMENT

മകൻ സായി കൃഷ്ണയുമായുള്ള വിഡിയോകളും ചിത്രങ്ങളും നവ്യ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അടുത്തിടെയാണ് നവ്യ പങ്കുവച്ചത്. നർത്തകി കൂടിയായ നടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മാതംഗി എന്ന നൃത്തവിദ്യാലയത്തിന് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നവ്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.