ഷൈൻ ടോം ചിത്രം ലൗവ് തമിഴ് റീമേക്ക്; ടീസര്‍
Mail This Article
×
ഭരത്, വാണി ഭോജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ലൗവ് സിനിമയുടെ ടീസർ എത്തി. ഷൈൻ ടോം ചാക്ക–രജിഷ ചിത്രം ലൗവിന്റെ തമിഴ് റീമേക്ക് ആണിത്. ആർ.പി. ബാലയാണ് സംവിധാനം. രാധാ രവി, വിവേക് പ്രസന്ന, ഡാനിയർ ആനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.
പി.ജി. മുത്തയ്യയാണ് സംവിധാനം. സംഗീതം റോണി റാഫേൽ. എഡിറ്റിങ് അജയ് മനോജ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.