2014–ൽ വിചാരണ കോടതി ശിക്ഷ വിധിക്കുന്ന സമയത്ത് പ്രതിക്കൂട്ടിൽ നിന്നിരുന്ന മിഗേൽ എച്ചെകൊലാസ് ഒരു കടലാസ് തുണ്ടെടുത്ത് അതിൽ ഇങ്ങനെ എഴുതി: ‘ഹൊർഹെ ഹുലിയോ ലോപെസ് (Jorge Julio Lopez)’, കോടതി മുറിയിലുണ്ടായിരുന്ന ഫോട്ടോഗ്രഫർമാർ ആ രംഗം ഒപ്പിയെടുത്തു. എച്ചെകൊലാസ് അതിനു ശേഷം ആ കടലാസിന്റെ മറുപുറത്ത് ഇങ്ങനെ കൂടി
HIGHLIGHTS
- ആർആർആറിനെ പിന്തള്ളി ഗോൾഡൽ ഗ്ലോബ് പുരസ്കാരം നേടിയ ‘അർജീന്റീന–1985’ ന്റെ കഥ
- സമാന സംഭവങ്ങളെ ആസ്പദമാക്കിയ സിനിമകൾക്ക് മുമ്പും പുരസ്കാരം
- കുട്ടികളെ കടത്തൽ, കൂട്ടക്കൊല, പീഡന പരമ്പര.. അവസാനിക്കാത്ത ക്രൂരതകൾ