കവിന്റെ നായികയായി അപർണ ദാസ്; ഡാഡ ട്രെയിലർ
Mail This Article
×
കവിൻ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗണേശ് കെ. ബാബു സംവിധാനം ചെയ്യുന്ന ഡാഡ എന്ന സിനിമയുടെ ട്രെയിലർ എത്തി. ഭാഗ്യരാജ്, ഐശ്വര്യ, വിടിവി ഗണേശ്, പ്രദീപ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംഗീതം ജെൻ മാർട്ടിൻ. ഛായാഗ്രഹണം ഏഴിൽ അരസ്. എഡിറ്റിങ് കതിരേശൻ. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിലെത്തും.
റെഡ് ജയന്റ് മൂവിസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഒളിംപിയ മൂവിസിന്റെ ബാനറിൽ അംബേത് കുമാർ ആണ് നിർമാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.