ADVERTISEMENT

ഷാഹിദ് കപൂർ നായകനായെത്തുന്ന ആക്‌ഷൻ ത്രില്ലർ ‘ബ്ലഡി ഡാഡി’ ട്രെയിലർ എത്തി. ജിയോ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം നേരിട്ട് ഒടിടി റിലീസിനെത്തും. അലി അബ്ബാസ് സഫർ ആണ് സംവിധാനം. ഡയാന പെന്റി, റോണിത് റോയ്, സഞ്ജയ് കപൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

2011 ൽ റിലീസ് ചെയ്ത ഫ്രഞ്ച് ചിത്രം നൂയി ബ്ലോഞ്ചിന്റെ റീമേക്ക് ആണ് ഈ സിനിമ. ജൂൺ 9ന് ജിയോ സിനിമാസിലൂടെ സൗജന്യമായി ചിത്രം സ്ട്രീം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com