ADVERTISEMENT

നടി മഡോണ സെബാസ്റ്റ്യൻ പങ്കുവച്ച ഗ്ലാമറസ് വിഡിയോയാണ് ആരാധകരുടെ ഇടയില്‍ വൈറൽ. നടിയുടെ സഹോദരി മിഷല്ലെ സെബാസ്റ്റ്യൻ ആണ് ഈ സ്റ്റൈലിഷ് വിഡിയോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള തായ്‌ലൻഡ് യാത്രയിലെടുത്ത ഫോട്ടോഷൂട്ട് വിഡിയോയാണിത്.

അതേസമയം കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ്‌ നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തിൽ മഡോണ എത്തിയിരുന്നു.

മലയാളത്തിൽ നിലവിൽ ഒരു സിനിമയിലും നടി കരാറൊപ്പിട്ടിട്ടില്ല.

അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് മഡോണയുടെ പുതിയ പ്രോജക്ടുകൾ.

English Summary:

Madonna Sebastian Glamorous Photoshoot

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com