ADVERTISEMENT

മനോജ് കെ. ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘വല്ല്യേട്ടൻ’ കുടുംബ ഫോട്ടോ ശ്രദ്ധേയമാകുന്നു. അറയ്ക്കൽ മാധവനുണ്ണിയുടെ കുടുംബത്തിനൊപ്പം ശത്രുക്കളായ പട്ടേരി ശിവരാമൻ നായരെയും നെടുങ്ങാടിയെയും ചിത്രത്തിൽ കാണാം.

‘ഇവർ തമ്മിലുളള ശത്രുത തീർന്നോ’, ‘നെടുങ്ങാടിക്ക് എന്താ ഒരു പരുങ്ങൽ’, ‘മാധവനുണ്ണി ആരെയാണ് ഫോൺ വിളിക്കുന്നത്’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.

അതേസമയം റിറിലീസ് ചെയ്ത് കേരളത്തിലെ തിയറ്ററുകളിലെത്തിയ വല്ല്യേട്ടന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അമ്പലക്കര ഫിലിംസ് ആണ് ചിത്രം റിറിലീസിനെത്തിച്ചിരിക്കുന്നത്.

English Summary:

VIRAL PHOTO: Manoj K. Jayan's "Valliettan" Family Photo Melts Hearts Online

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com