സാരിയിൽ ഗ്ലാമറസ്സായി ആൽഫി പഞ്ഞിക്കാരൻ; ചിത്രങ്ങൾ

Mail This Article
×
‘മാളികപ്പുറം’ സിനിമയിലൂടെ ശ്രദ്ധേയായ ആൽഫി പഞ്ഞിക്കാരന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. അനന്ദു പി.എസ് ആണ് ഫോട്ടോയ്ക്കു പിന്നിൽ. നാടൻ വേഷങ്ങളിലൂടെ കണ്ടു പരിചയിച്ച നടിയുടെ ഗ്ലാമർ മേക്കോവർ ചിത്രങ്ങൾ ആരാധകരുടെ ഇടയിലും വൈറലായി കഴിഞ്ഞു. സാരിയിൽ അതീവ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെടുന്നത്.


സോഫ്റ്റ്‌വയർ എൻജിനീയറായ ആൽഫി ശിക്കാരി ശംഭുവിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ്. സൺഡേ ഹോളിഡേ, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി, സിഗ്നേച്ചർ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.



സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തിയ ‘നാഗേന്ദ്രൻസ് ഹണിമൂണി’ലൂടെ വെബ് സീരിസിലും അരങ്ങേറ്റം കുറിച്ചിരുന്നു.
English Summary:
Alphy Panjikaran's Glamour Photoshoot
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.