കൂട്ടുകാർക്കൊപ്പം തായ്ലന്ഡിൽ സാനിയ അയ്യപ്പന്റെ ആഘോഷം; ചിത്രങ്ങൾ

Mail This Article
×
കൂട്ടുകാർക്കൊപ്പമുള്ള ആഘോഷചിത്രങ്ങള്‍ പങ്കുവച്ച് സാനിയ അയ്യപ്പൻ. തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണിത്. അപർണ, ജീവ, ജൂഹി റുസ്തഗി എന്നിവരെയും ചിത്രങ്ങളിൽ കാണാം.


ബാല്യകാല സഖിയിലൂടെ ബാലതാരമായാണ് സാനിയ വെള്ളിത്തിരയിൽ അഭിനയം തുടങ്ങുന്നത്. അപ്പോത്തിക്കിരിയിൽ സുരേഷ് ഗോപിയുടെ മകളായും പ്രത്യക്ഷപ്പെട്ടു. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.



പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.
English Summary:
Sania Ayyappan shared celebratory photos with her friends.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.