ADVERTISEMENT

സഞ്ജയ് ദത്ത്, മൗനി റോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാന്ത് സച്ച്‌ദേവ് സംവിധാനം ചെയ്യുന്ന ഹൊറർ–കോമഡി ചിത്രം ‘ദ് ഭൂത്നി’ ട്രെയിലർ എത്തി. സണ്ണി സിങ്, പലക് തിവാരി, ആസിഫ് ഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

മലയാളിയായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നിർമാണം സഞ്ജയ് ദത്ത്.

ചിത്രം ഏപ്രിൽ 18ന് തിയറ്ററുകളിലെത്തും.

English Summary:

Watch The Bhootnii Official Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com