Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലിക്കൊപ്പം അബു സലിം

abu-salim-rajamouli

നടൻ അബു സലിം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ടാൽ ആരുമൊന്ന് ഞെട്ടും. ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അബു സലിം ആരാധകർക്കായി പങ്കുവച്ചത്.

ബാഹുബലി 2വിന്റെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുമാണ് ഈ ചിത്രമെടുത്തിരിക്കുന്നത്.

ഇങ്ങനെയൊരു ഫോട്ടോ പുറത്തുവന്നതോടെ ഇനി അബു സലിം ബാഹുബലി 2വിൽ അഭിനയിക്കുന്നുണ്ടോ എന്ന സംശയവും ആരാധകരിൽ ഉയർന്നുകഴിഞ്ഞു. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയാണു ബാഹുബലി രണ്ടിന്റെ ലൊക്കേഷൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.