Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കൊപ്പം കളിച്ച് ചിരിച്ച് ദിലീപ്

dileep-photoshoot ദിലീപ് കുട്ടികൾക്കൊപ്പം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട നടനാണ് ദിലീപ്. ഇതാ കുട്ടികൾക്കൊപ്പം തന്നെ ദിലീപിന്റെ കിടിലൻ ഫോട്ടോഷൂട്ട്. കുട്ടികള്‍ക്കൊപ്പമുള്ള കുസൃതിയും ചിരിയും തന്നെയാണ് ഈ ഫോട്ടോഷൂട്ടിലെ പ്രധാന ആകര്‍ഷണം

DIleep Covershoot For Vanitha | ദിലീപും കുട്ടികളും

മാത്രമല്ല സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നതും. ദിലീപിനൊപ്പം ആര്യന്‍ സതീഷ്, ആഡ്രേല എബ്രഹാം, കരണ്‍, ഇഷ രാഹുല്‍, ആയുഷ്, ലിസ ആന്‍ ജേക്കബ് എന്നീ കുട്ടികളുമാണ് ഫോട്ടോഷൂട്ടിലുള്ളത്. വനിത മാസികയ്ക്ക് വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.

അഭിമുഖത്തിന്റെ പൂർണരൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യൂ‍

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.