Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കാനൊരുങ്ങി സരയു

sarayu

നടി സരയു വിവാഹിതയാകുന്നു. സിനിമയിൽ അസോഷ്യേറ്റ് ഡയറക്ടറായ സനൽ വി ദേവൻ ആണ് വരൻ. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം തുടങ്ങിയ ചിത്രങ്ങളിൽ സനൽ പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

sarayu-photo

ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ്‌ സരയു സിനിമയിലെത്തുന്നത്. സിനിമയിലും സീരിയലിലും സരയു തിളങ്ങി. ബിജു മേനോൻ നായകനായി എത്തിയ സാൾട്ട് മാൻഗോ ട്രീയിലാണ് സരയു അവസാനമായി എത്തിയത്.

Your Rating: