Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്‍ഫോന്‍സിന് ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

alphonse-mammootty

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോ ടീസര്‍ ഇറങ്ങി. സിനിമാ രംഗത്തെ പ്രമുഖര്‍ അല്‍ഫോന്‍സിന് ആശംസകളുമായി എത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, ഇന്ദ്രജിത്ത്, പൂര്‍ണിമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ മാസം പതിനേഴിനായിരുന്നു അല്‍ഫോന്‍സ് പുത്രനും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. കൊച്ചി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഓഗസ്റ്റ് 22നാണ് വിവാഹം.

ALPHONSE PUTHAREN + ALEENA ENGAGEMENT

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.