Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഫോൻസ് പുത്രൻ ഇനി അൽഫോൻസ് അച്ഛൻ !

alphonse-aleena4.jpg.image.784.410

അൽഫോൻസ് പുത്രനും അലീന മേരിയും ഒരു സന്തോഷവാർത്ത പങ്കുവച്ചു. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്നു.

ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന വേളയിലാണ് അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷവാർത്ത കൂടി പ്രേക്ഷകർക്കായി പങ്കുവച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 22 നായിരുന്നു അൽഫോൻസിന്റെയും അലീനയുടെയും വിവാഹം. നിർമാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. 

Your Rating: