Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് അമറും അക്ബറും അന്തോണിയും

Amar Akbar Anthony

അമറും അക്ബറും അന്തോണിയും ഒരുമിച്ചെത്തി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നാദിര്‍ഷ ഒരുക്കുന്ന പുതിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ചിത്രത്തില്‍ മൂവരും വേറിട്ട ഗെറ്റപ്പുകളിലാണ് എത്തുന്നത്.

നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സുജിത്ത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്നു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.