ഫോട്ടോയില്‍ കാണുന്ന ഈ നടനെ ഒന്ന് സൂക്ഷിച്ച് നോക്കിക്കേ. ആരാണെന്ന് മനസ്സിലാകുന്നുണ്ടോ? അനൂപ് മേനോൻ ആണ് കക്ഷി. മുരളി ഗോപിയും അനൂപ് േമനോനും പ്രധാനവേഷങ്ങളിലെത്തുന്ന പാവ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗെറ്റപ്പ്.
അനൂപ് മേനോന് തന്നെയാണ് തന്റെ പുതിയ ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രഞ്ജിത് അമ്പാടിയാണ് ചിത്രത്തിന്റെ മേയ്ക്ക്അപ്മാന്. പപ്പനെ കുറിച്ചും വര്‍ക്കിയെ കുറിച്ചും എന്നതാണ് പാവ. ചിത്രത്തില്‍ പപ്പനും വര്‍ക്കിയും ഒരു നാട്ടിന്‍പുറത്തെ രണ്ട് അവിവാഹിതരാണ്.
ചിത്രത്തില്‍ പെരിയന്താനം വര്ക്കിച്ചന് എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന് അവതരിപ്പിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.