Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് സംവിധായകനെ പൊട്ടിച്ചിരിപ്പിച്ച് ഇ.പി ജയരാജൻ

anurag-jayarajan

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ വിയോഗ വാര്‍ത്തയില്‍ കായിക മന്ത്രി ഇപി ജയരാജന്‍ നടത്തിയ അനുശോചനത്തിലെ അബദ്ധം സോഷ്യൽമീഡിയയിൽ വലിയൊരു ട്രോൾ മഴ സൃഷ്ടിച്ചിരുന്നു. ദേശീയ രാജ്യാന്തരമാധ്യമങ്ങളും ഇത് വാർത്തയാക്കി.

ഇപ്പോഴിതാ സംഭവം അങ്ങ് ബോളിവു‍ഡിലും എത്തിയിരിക്കുന്നു. ഒരു ദേശീയമാധ്യമത്തിൽ വന്ന മന്ത്രി ജയരാജിന്റെ വാർത്ത അനുരാഗ് പങ്കുവച്ചത് വലിയൊരു പൊട്ടിച്ചിരിയോടെ. 

Your Rating: