Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമല പോൾ വിവാഹമോചന ഹർജി സമർപ്പിച്ചു

amala-vijay-wedding

വിവാഹമോചനം ആവശ്യപ്പെട്ട് അമല പോൾ ചെന്നൈ കുടുംബകോടതിയിൽ ഹർജി നൽകി. സംവിധായകന്‍ എ എൽ വിജയ്‌യുമായുള്ള വിവാഹജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹർജി നൽകിയിരിക്കുന്നത്.

നേരത്തെ വിവാഹമോചന സ്ഥിരീകരണവുമായി എ എൽ വിജയ് രംഗത്തെത്തിയിരുന്നു.  

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.

Your Rating: