Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന് പിറന്നാൾ ആശംസകളുമായി ചാക്കോച്ചനും ജയസൂര്യയും

chakochan-jayan

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും. ഫേസ്ബുക്കിലൂടെ വിഡിയോ സന്ദേശമായായിരുന്നു ഇരുവരും ആശംസ.

ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷമാക്കി മാറ്റുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് എല്ലാ ആശംസകളും നേരുന്നുവെന്ന് ഇരുവരും പറഞ്ഞു. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു ഇവർ ആശംസകളുമായി എത്തിയത്.  

Your Rating: