Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലി തമിഴ് വരുന്നു

dulquer

ദുൽക്കറിന്റെ സൂപ്പർഹിറ്റ് ചിത്രം ചാർലി തമിഴിലേക്ക്. പ്രമോദ് ഫിലിംസ് ആണ് ചാർലിയുടെ തമിഴ് റീമേയ്ക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളെയും മറ്റു അണിയറപ്രവർത്തകരെയും തീരുമാനിച്ച് കഴിഞ്ഞെന്നും ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും പ്രമോദ് ഫിലിംസ് അറിയിച്ചു.

ഫൈൻഡിങ് ഫിലിംസിന്റെ ബാനറിൽ ചാർലി നിർമിച്ചത് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഉണ്ണി ആർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.