Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറപകടത്തിൽ സിനിമാ– മിമിക്രി താരം വിപിൻനാഥ് മരിച്ചു

Vipinnath

നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലിടിച്ച് മറിഞ്ഞ് സിനിമാ– മിമിക്രി താരം മരിച്ചു. സദാനന്ദപുരം വിപിൻ നിവാസിൽ വിജയകുമാറിന്റെ മകൻ വിപിൻനാഥ് (30) ആണ് മരിച്ചത്. മിനിഞ്ഞാന്ന് രാത്രി പത്തോടെ എംസി റോഡിൽ ലോവർകരിക്കത്തായിരുന്നു അപകടം.

Your Rating: