Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളം പറയുന്നവരെ കണ്ടാലറിയാം: ദിലീപ്

dileep

രാജനുണയനായിട്ടുള്ള നിരവധിയാളുകളെ ജീവിതത്തിൽ പലപ്പോഴും കണ്ടിട്ടുണ്ടെന്ന് ചലചിത്രതാരം ദിലീപ്. കള്ളം പറയുന്നവരെ കണ്ടാലറിയാൻ പറ്റുമെന്ന് ദിലീപ്. പക്ഷേ നുണ പറഞ്ഞ് ഫലിപ്പിക്കുന്ന ചിലർ പറയുന്നത് നുണയാണെങ്കിൽ കൂടിയും അത് വിശ്വസിച്ച് പോയ അവസരങ്ങളുണ്ടായിട്ടുണ്ടെന്ന് ദിലീപ് പറയുന്നു.

Social media indirectly looting users says Actor Dileep | Manorama News

സംവിധായകൻ ജോഷിയോടൊത്തുള്ള അടുത്ത ചിത്രം റൺവേയുടെ രണ്ടാം ഭാഗമായിരിക്കുമെന്നും ദിലീപ് പറയുന്നു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് പോക്കറ്റടിയാണെന്നും ദിലീപ് പറയുന്നു. തെറ്റായിട്ടുള്ള വാർത്തകളുടെ പുറകേ സമൂഹ മാധ്യമങ്ങൾ പോവുമ്പോൾ അറിയാതെ ചോരുന്നത് സ്വന്തം പോക്കറ്റ് തന്നെയാണെന്നും ദിലീപ് പറയുന്നു.

Your Rating: